Published on 10 Aug 2015 | about 1 year ago

അവാര്‍ഡ് നേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും നിവിന്‍ പോളിയുടെ വീട്ടില്‍ താരമായത് മറ്റൊരാള്‍. പ്രേമത്തിലെ നായികമാരില്‍ ഒരളായ സായി പല്ലവിയാണ് ആരാധകരുടെ മനം കവര്‍ന്നത്. അവാര്‍ഡ് നേടിയ നിവിന്‍ പോളിയെ അഭിനന്ദിക്കാനെത്തിയതായിരുന്നു സായി പല്ലവി.

Loading related videos...