297,608 views 334 on YTPak
34 77

Published on 02 Nov 2013 | over 3 years ago

പൊതു വേദിയില്‍ ഒരു ജന പ്രതിനിധിഅപമാനിയ്ക്കാന്‍ ശ്രമിച്ചതായി നടി ശ്വേതാ മേനോന്‍ . പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുടെ വേദിയിലാണ് ശ്വേതയ്ക്ക് നേരെ അപമാനശ്രമം നടന്നത്.

സംഭവത്തില്‍ തനിയ്ക്ക് കടുത്ത അമര്‍ഷവും ദുഖവുമുണ്ടെന്ന് ശ്വേത വ്യക്തമാക്കി . വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു ശ്വേത മേനോന്‍ . ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് മുംബൈയില്‍ നിന്നും വന്നതെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

പരാതി നല്‍കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും ശ്വേത വ്യക്തമാക്കി.

Loading related videos...