2,153 views 449 on YTPak
1 1

Published on 19 Jun 2016 | 7 months ago

ആനവണ്ടി അപകടം Neyyattinkara–Munnar Superfast Accident Live CCTV Video
ഇന്നലെ രാവിലെ മുളക്കുഴയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പെട്രോൾ പമ്പിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യം മോണിട്ടറിൽ നിന്ന് ആരോ പകർത്തി വാട്സ് ആപ്പിൽ പങ്കുവയ്ക്കുകയായിരുന്നു.

Loading related videos...